ജേക്കബ് ജോർജ് ( നിർമ്മൽ-62 )

Published on 10 October, 2023
ജേക്കബ് ജോർജ് ( നിർമ്മൽ-62 )

 കടവന്ത്ര, കുലത്താക്കൽ ആലുംമൂട്ടിൽ പരേതനായ ക്യാപ്റ്റൻ എസി ജോർജിന്റെയും സൂസൻ ജോർജിന്റെയും മകൻ ജേക്കബ് ജോർജ് ( നിർമ്മൽ ) 62 വയസ്സ് അന്തരിച്ചു.

 ഒക്ടോബർ 12 ആം തീയതി വ്യാഴാഴ്ച 10.30 am ന് - ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം11.30  am ശവസംസ്കാരം ഇളംകുളം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.

 ഭാര്യ- റോഷ്നി ജേക്കബ് മംഗലത്ത് ഹൗസ് പട്ടം തിരുവനന്തപുരം.
 മകൻ -  ജിയാൻ ജോർജ് ജേക്കബ് ( ജർമ്മനി ) 
സഹോദരൻ എബ്രഹാം ജോർജ് ( സുരേഷ്)
 സഹോദരി എലിസബത്ത് റോസൻ ( ബീന).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക