ചിക്കാഗോ : കുറുമുള്ളൂര്‍ പൂത്തുറയില്‍ മാത്യു (റിട്ട. സബ് ഇന്‍സ്പെക്ടര്‍) ചിക്കാഗോയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ അല്‍ഫോന്‍സാ ചേര്‍പ്പുങ്കല്‍ വല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍ ബിജു, ബെറ്റി മുല്ലപ്പള്ളില്‍, ബിനു, ബിനോയി.
മരുമക്കള്‍ : ബിന്‍സി വട്ടപ്പാറ മറ്റക്കര, സജി മുല്ലപ്പള്ളില്‍, ജിഷ തെക്കേല്‍ മള്ളൂ ശ്ശേരില്‍, ജിജോ കണിയാംപറമ്പില്‍ നീണ്ടൂര്‍.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.