മറിയാമ്മ ജോര്‍ജ്; ഫിലാഡല്‍ഫിയ

Published on 09 October, 2023
മറിയാമ്മ ജോര്‍ജ്; ഫിലാഡല്‍ഫിയ

ഫിലാഡല്‍ഫിയ എബനേസര്‍ ചര്‍ച്ച് ഒഫ് ഗോഡ്  സഭാംഗവും, പരേതനായ ജോര്‍ജ് സ്‌കറിയയുടെ ഭാര്യയുമായ മറിയാമ്മ ജോര്‍ജ് (90 ) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.
സംസ്‌കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 09 നു തിങ്കളാഴ്ച രാവിലെ 09 മണിക്ക്
എബനേസര്‍ ചര്‍ച്ച് ഒഫ് ഗോഡ് ആഡിറ്റോറിയത്തില്‍ നടക്കും.
ശവസംസ്‌കാരം. Lawnview cemetery, 500 Huntingdon Pike, Jenkintown, PA 19046.  

മക്കള്‍ :ശോശാമ്മ ഡാനിയേല്‍, സ്‌കറിയ ജോര്‍ജ്, റോസമ്മ മാത്യു, എല്‍സി വര്‍ഗീസ്, മേഴ്സി ജോര്‍ജ്, ജെയിംസ് ജോര്‍ജ്.

മരുമക്കള്‍. പാസ്റ്റര്‍  ബേബി ഡാനിയേല്‍, ശോശാമ്മ സ്‌കറിയ, പരേതനായ  മാത്യു എബ്രഹാം, ഇടിക്കുള വര്‍ഗീസ്്, ജോബിന്‍ സി ജോര്‍ജ്, അനില (മിനി) ജോര്‍ജ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക