മറിയാമ്മ മാത്യു (ചാച്ചി, 96): കോട്ടയം

Published on 08 October, 2023
മറിയാമ്മ മാത്യു (ചാച്ചി, 96): കോട്ടയം
കോട്ടയം: ചെറുകര പടിഞ്ഞാറ്റിൻകര മുണ്ടന്താനത്ത് പരേതനായ എം.പി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (ചാച്ചി 96) അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (10- 10- 2023) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചെറുകര സെൻ.മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗമാണ്.

മക്കൾ: ലീലാമ്മ ജോൺ, എം. എം ചാണ്ടി, ചിന്നമ്മ ടോമി, ജോസ് മാത്യു, ജോർജ് മാത്യു (അമേരിക്ക), മേരി ബേബി, ബെറ്റി സണ്ണി(UK), ടോം മാത്യു, ഷെല്ലി സാജൻ (UK).

 മരുമക്കൾ; ജോൺ (കാച്ചനോലിക്കൽ, മറ്റക്കര), മേരി (പാറ്റിയാൽ, കുറുമള്ളൂർ), ടോമി (കിഴക്കേകാട്ടിൽ, കൈപ്പുഴ), ഷേർലി (വേപ്പുംമൂട്ടിൽ, തട്ടക്കുഴ), ബീന (പഴയേംപള്ളിയിൽ, ഏറ്റുമാനൂർ), ബേബി (ചന്ദനക്കുഴിയിൽ, വെണ്ടാനമയിൽ, സണ്ണി (നന്ദികുന്നേൽ, പുന്നത്തുറ), ജിനി (കോളംപ്രയിൽ, ചാമക്കാല), സാജൻ (കുന്നപ്പള്ളിൽ, ഉഴവൂർ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക