ഏലിക്കുട്ടി തോമസ് മക്കനാല്‍, അറ്റ്‌ലാന്റാ :

Published on 07 October, 2023
ഏലിക്കുട്ടി തോമസ് മക്കനാല്‍, അറ്റ്‌ലാന്റാ :

അറ്റ്‌ലാന്റാ : കുളത്തൂര്‍ കുഴിപ്പള്ളില്‍ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാല്‍ (99 ) അന്തരിച്ചു കണ്ണൂര്‍ വെളിമാനം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: മേരിക്കുട്ടി ആലഞ്ചേരില്‍ (ന്യൂയോര്‍ക്ക് ), മോനിയമ്മ വെള്ളക്കട (ചെറുവള്ളി) , പരേതയായ സിസിലി തെങ്ങും പറമ്പില്‍, പ്രൊഫ:സെബാസ്റ്റ്യന്‍ എം.ടി,  പരേതനായ സേവ്യര്‍ എം.ടി, ജോസ് മക്കനാല്‍ (അറ്റ്‌ലാന്റാ ), എലിസബത്ത് തോമസ്, ടോം മക്കനാല്‍ (അറ്റ്‌ലാന്റാ).

മരുമക്കള്‍: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട, പരേതയായ സോഫിയമ്മ, ബെറ്റി തൊടുപുഴ, മിനി  വട്ടക്കാവുങ്കല്‍.

സംസ്‌കാരം ഒക്ടോബര്‍ 9 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന്  ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുളത്തൂര്‍ ചെറുപുഷ്പാ ദേവാലയ സെമിത്തേരിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക