ഏലിയാമ്മ തോമസ്: ഹൂസ്റ്റണ്‍:

Published on 07 October, 2023
ഏലിയാമ്മ തോമസ്: ഹൂസ്റ്റണ്‍:


ഹൂസ്റ്റണ്‍:  കിടങ്ങൂര്‍ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) അന്തരിച്ചു. പരേത കോട്ടയം വാകത്താനം ചാക്കച്ചേരില്‍ കുടുംബാംഗമാണ്.

മക്കള്‍: ഷാജി, റെജി (അപ്ന ബസാര്‍ റജി,ഹൂസ്റ്റണ്‍ ), ജിജി എബ്രഹാം  (ഹൂസ്റ്റണ്‍) , ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി). 

മരുമക്കള്‍: റൂബി ജോളി ഭവന്‍ തിരുവനന്തപുരം, മേഴ്സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റണ്‍) , ജിജി വിളയില്‍ (ഹൂസ്റ്റണ്‍), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില്‍ കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍.

സംസ്‌കാരം കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഒക്ടോബര്‍ 10 നു ചൊവ്വാഴ്ച  ഉച്ചകഴിഞ്ഞു 3 മണിക്ക്.


ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍ :
 

https://knanayavoice.net/

https://knanayavoice.net/?p=5838

കൂടുതല്‍ വിവരങ്ങള്‍ക്ക്,


റജി - 832 339 8443 (വാട്‌സാപ് )
ഷാജി - 91 944 777 6670 (ഇന്ത്യ)
ബിജീഷ് - 281 736 2911. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക