ഡോ. ഗോവിന്ദ് (60) ഡാളസ്

Published on 06 October, 2023
ഡോ. ഗോവിന്ദ്  (60) ഡാളസ്
ഡാളസ്: പരേതനായ പ്രൊഫ.ഹരിഹരന്റെയും   കമല ഹരിഹരന്റെയും മൂത്തമകൻ ഡോ. ഗോവിന്ദ്  (60) ഡാലസിൽ അന്തരിച്ചു. ഡാലസിലെ സായ് സെന്ററിലെ പ്രധാന ഗായകനായിരുന്നു. ലയോള സ്കൂളിലും ആർട്സ് കോളേജിലും തുടർന്ന് തിരുവനന്തപുരം ഡെന്റൽ കോളേജിലും പഠിച്ചു.

സംസ്‌കാരം ശനിയാഴ്ച ഡാലസിൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക