വാഷിംഗ്ടണ്‍ ഡി.സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ഡണ്‍ ഡിസി ചെയര്‍മാനും, സ്ഥാപക പ്രസിഡന്റുമായ മോഹന്‍ കുമാറിന്റെ മാതാവ് പാറുക്കുട്ടി അറുമുഖന്‍ മെയ് 30-നു ചൊവ്വാഴ്ച കോയമ്പത്തൂരില്‍ അന്തരിച്ചു.
മോഹന്‍കുമാറിന്റെ സഹോദരന്‍ രാജന്‍ അറുമുഖന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കോയമ്പത്തൂര്‍ പ്രോവിന്‍സ് വൈസ് ചെയര്‍മാനാണ്. സംസ്‌കാരം ജൂണ്‍ ഒന്നിന് നടത്തി.