ന്യുയോർക്ക്: ജെയ്സൺ ജോസഫ്, 47, ലോംഗ് ഐലൻഡ് ബാൾഡ്വിനിൽ അന്തരിച്ചു. ചേർപ്പുങ്കൽ കോയിക്കൽ ജോസഫിന്റെയും പാലാ കൊല്ലപ്പള്ളി കുളത്തിനാൽ കുടുംബാംഗം ലീലാമ്മയുടെയും പുത്രനാണ്. കേബിൾവിഷനിൽ ഉദ്യോഗസ്ഥനായിരുന്നു.
പൊതുദർശനം: ജൂൺ 1, വ്യാഴാഴ്ച, 5.00 PM മുതൽ 8.00 PM വരെ: പാർക്ക് ഫ്യൂണറൽ ഹോം,
2175, ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, NY 11040
സംസ്കാര ശുശ്രൂഷ: ജൂൺ 2, വെള്ളിയാഴ്ച രാവിലെ 10.00 AM: സെന്റ് മേരീസ് സീറോ മലബാർ പള്ളി
926, റൗണ്ട് സ്വാമ്പ് റോഡ്, ഓൾഡ് ബെത്പേജ്, NY 11804
സംസ്കാരം: സെന്റ് ചാൾസ് റിസറക്ഷൻ സെമിത്തേരി, 2015, വെൽവുഡ് അവന്യൂ, ഫാമിംഗ്ഡെയ്ൽ, NY 11735