Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ മയക്കുമരുന്ന് ദുരുപയോഗ ബോധവത്കരണ സെമിനാര്‍ ജനുവരി 21-ന്

അജു വാരിക്കാട്ട്‌ Published on 08 January, 2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ മയക്കുമരുന്ന് ദുരുപയോഗ ബോധവത്കരണ സെമിനാര്‍ ജനുവരി 21-ന്
ന്യൂയോര്‍ക്ക്: കുട്ടികളില്‍ മയക്കു മരുന്നുകളുടെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ദുരുപയോഗം മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ബോധവല്‍ക്കരണത്തിലൂടെ തടയുന്നതിനും ഉപകാരപ്രദമായ ഒരു വെര്‍ച്വല്‍ സെമിനാര്‍ വേള്‍ഡ്  മലയാളി കൗണ്‍സിലിന്റെ സൗത്ത് ജേഴ്‌സി പ്രൊവിന്‍സ് നടത്തുന്നു. 2021 ജനുവരി 21 വൈകുന്നേരം 7 മണിക്ക് (ഈസ്‌റ്റേണ്‍ ടൈം) സൂം പ്ലാറ്റ്‌ഫോമില്‍ വെര്‍ച്ചല്‍ ആയി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമില്‍  സംബന്ധിക്കേണ്ടതിന് മീറ്റിങ് ഐഡി 895 4716 3071
പാസ് കോഡ് 150356.

ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ന്യൂജേഴ്‌സി ഡിവിഷന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തിമോത്തി പി മക്‌മെഹന്‍ വിഷയാവതരണം നടത്തും. അതോടൊപ്പം മീറ്റിംഗില്‍ വച്ച് അഇഠ യില്‍ മികച്ച സ്‌കോര്‍ നേടിയ യൂത്ത് ഫോറം പ്രസിഡണ്ട് നിക്ക് സാംസണി നെ ആദരിക്കുന്നതാണ്.

ഡബ്‌ള്യു.എം.സി അമേരിക്കന്‍ റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്,പ്രസിഡണ്ട് സുധീര്‍ സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി,ട്രഷറര്‍ സിസില്‍ ചെറിയാന്‍, പൊളിറ്റിക്കല്‍ സിവിക്ക് ഫോറം ചെയര്‍ ഗിരീഷ് നായര്‍ (ഗാരി), സൗത്ത് ജേഴ്‌സി പ്രൊവിന്‍സ്  ചെയര്‍മാന്‍ പോള്‍ സി മാത്യു , പ്രസിഡണ്ട് അനീഷ് ജെയിംസ്, സെക്രട്ടറി ജെയ്‌സണ്‍ കാളിയങ്കര, ട്രഷറര്‍ ജോണ്‍ സാംസണ്‍, വൈസ് പ്രസിഡണ്ട് ജോണി കുന്നുംപുറം, വൈസ് ചെയര്‍മാന്‍ മനോജ് പുരുഷോത്തമന്‍, അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി എബ്രഹാം, വിമന്‍സ് ഫോറം സെക്രട്ടറി  സിന്ധു സാംസണ്‍, പൊളിറ്റിക്കല്‍ ഫോറം പ്രസിഡണ്ട് ഫിലിപ്പ് തോമസ്, സെക്രെട്ടറി ലിബിന്‍ ബെന്നി, യൂത്ത് ഫോറം സെക്രട്ടറി ജിയ  ജെയ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും

WMC America is inviting you to a scheduled Zoom meeting.
Topic: Drug Awareness Program, South Jersey
Time: Jan 21, 2021 07:00 PM Eastern Time (US and Canada)
https://us02web.zoom.us/j/89547163071?pwd=TEUvL01RemdGUllXQkJETGQzRThHQT09
Meeting ID: 895 4716 3071
Passcode: 150356

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക