Image

സിറിൽ മുകളേലിന്റെ കവിത 'പരിണാമം' (ഓൺലൈൻ സാഹിത്യാവിഷ്കാരം-11)

Published on 14 June, 2020
സിറിൽ മുകളേലിന്റെ  കവിത 'പരിണാമം' (ഓൺലൈൻ സാഹിത്യാവിഷ്കാരം-11)
മിനസോട്ടയിൽ താമസിക്കുന്ന സിറിൽ മുകളേൽ ഒരു കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്.
 
സാധാരണക്കാരുടെ മൂല്യങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നു. 2013 Inroads ഫെലോഷിപ്പും, ചെറുകഥകൾക്കും കവിതകൾക്കും, നിരവധി അവാർഡുകളും സിറിൽ നേടിയിട്ടുണ്ട്.
 
 
ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റ യുവതിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഇദ്ദേഹത്തിന്റെ ‘Life in a Faceless World’  എന്ന നോവൽ 2019-ൽ, American Bookfest-ൽ അവാർഡിന് അർഹമായിരുന്നു.
 
വിഭിന്ന സംസ്കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണ വളർത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദം സുഗമമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷ്യം.
 
English Translation -
--- Evolution ---

Day and night trapped somewhere
On Earth's axis
Over the pile of crystals in my kaleidoscope I see
Only the faded shadows of
Ants that fell into the womb of the mother Earth by fate

Behind shattered mirror stood, a hairy
Face that is scattered all over the room
Nails turning into thick racer sharp claws

Footsteps shrinking to fit the
Footprints from it's infancy
An ape standing still at the cage unable
To leap forward
Darwin... is this the 'going back' you've been hinting?

Snow melted in the December thaw came back as
Serpents to swallow the burning sun.
Trapped Easter and Ramadan strangled in the red lettered
Squares on the calendar

An untimely snowstorm
A flock of lost Canadian geese, its dreadful sigh
Where did every other ailments vanish to?
To save it's infested prey from pain
Spiders continued to weave their nets

Insane keyboards kept professing wisdoms

After tasting the froth of it's own decay
Opportunists of misfortune and the
Manipulators of destiny

Rewrote customs and rituals
The ones who tripped over own shadows kept
Pleading with the ghosts of the future to
Alter their destiny to fix their past

The waves that spins the cycle of time
Ocean always stays the same
We are just bubbles ready to pop dodging

The statistics of disasters
Like darkness distancing itself from light and
The light from darkness
I keep travelling far from myself
There is a thin line between Earth and the Heavens

It always begin with a drop of blood and
Then the Sun dissolves itself into the ocean

see also

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക