എന്തുകൊണ്ടോ ഒരു ശാപം പോലെയാണ് കേരളത്തില്‍ അക്രമ രാഷ്ട്രീയം.
ഏറ്റവും
കോളിളക്കം സൃഷ്ടിച്ചത് ചന്ദ്രശേഖരന് കൊലക്കേസ്സാണു. ഇപ്പോളിതാ
വിണ്ടും
കണ്ണൂരില്‍.
ഇതെന്നവസാനിക്കും ?
ഇതിന്റെയൊക്കെ പേരില്‍ ജനങ്ങള്‍
അനുഭവിക്കാണ്ടി വരുന്ന കഷ്ട നഷ്ടങ്ങള്‍ എന്തൊക്കെ ?
കൊല്ലപ്പെട്ട വ്യക്തിയുടെ
ബന്ധുക്കള്‍ അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം എത്രമാത്രം എന്ന് മാനുഷിക വികാരങ്ങളോടെ
ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?
ഇപ്പോഴത്തെ അവസ്ഥ :
കേരളമെന്നത്
കേട്ടാല്‍ വിറക്കണൊ ?
ഭാരതം കാവിയില്‍ മുങ്ങിക്കുളിക്കണോ ?
ഏതു നിറമാണ്
ഇന്ത്യക്ക് അഭികാമ്യം ?
എന്നുകിട്ടും മനശാന്തിയീ മക്കള്‍ക്ക് ?