ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ കരീബിയന്‍ തീരത്തുള്ള കാര്‍തഹീന എന്ന നഗരം! യശ:ശരീരനായ വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ പല കൃതികള്‍ക്കും പശ്ചാത്തലമാകാന്‍ ഭാഗ്യം സിദ്ധിച്ച സ്ഥലം! ഈ ലേഖകന്‍ ഈയിടെ നടത്തിയ കൊളംബിയ യാത്രയിലെ ഹൃദയസ്പൃക്കായ ഒരനുഭവമായി കാര്‍തഹീന സന്ദര്‍ശനം.