
കുത്തുങ്കൽ: ഫൊക്കാന ട്രഷറർ ആന്റോ വർക്കിയുടെ മൂത്ത സഹോദരൻ പാണിയേലി കണ്ണാടൻ വീട്ടിൽ കെ.വി. കുര്യാക്കോസ് (വല്യേട്ടൻ-76) അന്തരിച്ചു.
ഭൗതിക ശരീരം ഞായറാഴ്ച രാവിലെ വീട്ടിൽ കൊണ്ട് വരും. ഉച്ച്ക്ക് 2 മണിക്ക് സംസ്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം കുത്തുങ്കൽ സെന്റ് ജോർജ് പള്ളിയിൽ
കെ.വി. കുര്യാക്കോസിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും സെക്രട്ടറി സന്തോഷ് നായരും മറ്റു ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി.
