Image

ജേക്കബ് വർഗീസ് പ്ലാനോയിൽ അന്തരിച്ചു

Published on 28 November, 2026
ജേക്കബ് വർഗീസ് പ്ലാനോയിൽ അന്തരിച്ചു

പ്ലാനോ (ടെക്സസ്): ഡാളസിലെ ഇർവിങ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗവും ഡോ. മീനു ജേക്കബിന്റെ സഹോദരനുമായ ജേക്കബ് വർഗീസ് പ്ലാനോയിലെ മെഡിക്കൽ സിറ്റി ആശുപത്രിയിൽ രാവിലെ അന്തരിച്ചതായി ഇടവക അറിയിച്ചു.

വിശദ വിവരങ്ങൾ പിന്നാലെ.


വാർത്ത: പ്രസാദ് തീയാടിക്കൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക