Image

പി.സി. ചാക്കോ (ബേബിച്ചായൻ,89) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ

Published on 28 November, 2026
പി.സി. ചാക്കോ (ബേബിച്ചായൻ,89) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ

ഡാളസ്/ അഞ്ചൽ: പി. സി. ചാക്കോ (ബേബിച്ചായൻ, 89) നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഡിസംബർ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗമാണ് പരേതന്റെ മകൻ ഷിബു ചാക്കോ
മക്കൾ : ജോളി ജോൺസൺ – ജോൺസൺ കോശി (അമേരിക്ക)

ലാലുമോൾ ജോർജ് – ജോർജ് വർഗീസ് (ഓസ്‌ട്രേലിയ)

ബിന്ദു ജിജു – ജിജു എബ്രഹാം (ഡൽഹി)

ഷിബു ചാക്കോ – രേഖ ചാക്കോ (അമേരിക്ക)

സാബു ചാക്കോ – നീനു സാബു (കേരളം)

വാർത്ത: പ്രസാദ് തീയാടിക്കൽ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക