Image

ജോണ്‍ ജെ. പുതുച്ചിറയുടെ 'കോമഡി ഫെസ്റ്റിവൽ' ഉടന്‍ ആരംഭിക്കുന്നു

Published on 20 November, 2026
ജോണ്‍ ജെ. പുതുച്ചിറയുടെ  'കോമഡി ഫെസ്റ്റിവൽ' ഉടന്‍ ആരംഭിക്കുന്നു

നമ്മുടെ പ്രിയങ്കരരായ സിനിമാതാരങ്ങള്‍ വെള്ളിത്തിരയിലൂടെ അവതരിപ്പിക്കുന്ന തമാശകള്‍ കണ്ട് പൊട്ടിച്ചിരിക്കുന്നവരാണ് നാമെല്ലാം. സിനിമയില്‍ മാത്രമല്ല അനുദിന ജീവിതത്തിലും ഒട്ടേറെ രസകരമായ അനുഭവങ്ങള്‍ ഉള്ളവരാണ് അവരെല്ലാം. മലയാളത്തിലെ പ്രശസ്ത സിനിമാതാരങ്ങളുടെ പൊട്ടിച്ചിരിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ ജോണ്‍ ജെ. പുതുച്ചിറ 'കോമഡി ഫെസ്റ്റിവല്‍' എന്ന പരമ്പരയിലൂടെ ഇ-മലയാളിയില്‍  ഉടന്‍ ആരംഭിക്കുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക