Image

യു കെ യിൽ മകളെ സന്ദർശിക്കാനെത്തിയ ആൻസി തോമസ് അന്തരിച്ചു

പ്രസാദ് തീയാടിക്കൽ Published on 19 November, 2026
യു കെ യിൽ മകളെ സന്ദർശിക്കാനെത്തിയ ആൻസി തോമസ് അന്തരിച്ചു

 

വെയിൽസ്: യുകെയിലെ വെയിൽസിൽ മകളുടെ വീട്ടിലെത്തിയ ആലപ്പുഴ സ്വദേശിനി ആൻസി തോമസ് (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കളോടൊപ്പം കുറച്ചുകാലം ചെലവഴിക്കാൻ രണ്ടുമാസം മുൻപാണ് ആൻസിയും ഭർത്താവും യുകെയിലെത്തിയത്. ആൻസിയുടെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും കുടുംബം അവയവദാനത്തിന് സമ്മതം നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക