Image

ഡായി കണ്ടാരപ്പള്ളില്‍ (65) അന്തരിച്ചു

Published on 19 November, 2026
ഡായി കണ്ടാരപ്പള്ളില്‍ (65) അന്തരിച്ചു

കോട്ടയം: കുറുപ്പന്തറ കണ്ടാരപ്പള്ളില്‍  ഡായി (65) അന്തരിച്ചു. ഭാര്യ: ജിജി കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മാതാപിതാക്കള്‍: കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ പരേതരായ മത്തായിക്കുഞ്ഞും, മറിയാമ്മയും. മക്കള്‍: മൈക്കള്‍ (ചിക്കാഗോ), മായ(ബെല്‍ജിയം), മന്‍ജൂ (ആസ്ട്രേലിയ).

സഹോദരങ്ങള്‍: പരേതനായ ജോസഫ് കണ്ടാരപ്പള്ളില്‍, പരേതയായ ആലീസ് കാരണം കോട്ട്, അലക്സ് കണ്ടാരപ്പള്ളില്‍ (താമ്പാ), തോമസ് കണ്ടാരപ്പള്ളില്‍ (താമ്പാ), ജിമ്മി കണ്ടാരപ്പള്ളില്‍ (ചിക്കാഗോ), ഫിലിപ്പ് കണ്ടാരപ്പള്ളില്‍, അബ്രഹാം കണ്ടാരപ്പള്ളില്‍, സിറിയക് കണ്ടാരപ്പള്ളില്‍, ബീന ഒറ്റത്തൈക്കല്‍( താമ്പാ).

സംസ്‌ക്കാര ചടങ്ങുകള്‍ നവംബര്‍ 21-ാംതീയതി ശനിയാഴ്ച 4 മണിക്ക് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക