Image

ഗായിക റിമി ടോമി വിവാഹിതയായി; വരൻ ലിബിൻ മാത്യു

Published on 14 November, 2026
ഗായിക റിമി ടോമി വിവാഹിതയായി; വരൻ ലിബിൻ മാത്യു

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളിയും ജിം ട്രെയിനറുമായ ലിബിൻ മാത്യുവാണ് വരൻ. മുംബൈ ഡോംബിവ്‌ലിയിലെ പള്ളിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 

തൂവെള്ള ഗൗണിലാണ് റിമി എത്തിയത്. നീല സ്യൂട്ടായിരുന്നു ലിബിന്റെ വേഷം. വിവാഹ ശേഷം ലിബിനൊപ്പം മുംബൈയിലായിരിക്കും താമസമെന്ന് റിമി അറിയിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക