Image

അന്നമ്മ വർഗീസ് ചമ്പോന്തയിൽ (85) ഫ്ളോറിഡയിൽ അന്തരിച്ചു

നിബു വെള്ളവന്താനം Published on 12 November, 2026
 അന്നമ്മ വർഗീസ് ചമ്പോന്തയിൽ (85)  ഫ്ളോറിഡയിൽ അന്തരിച്ചു

ഒർലാന്റോ: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) നിര്യാതയായി. മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട്

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ). 

മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക