Image

ചെറിയാൻ കുരുവിള (89) അന്തരിച്ചു

Published on 12 November, 2026
ചെറിയാൻ കുരുവിള (89) അന്തരിച്ചു

തിരുവല്ല: വളഞ്ഞവട്ടം വലിയപറമ്പിൽ തെക്കേടവിൽ ചെറിയാൻ കുരുവിള (89) അന്തരിച്ചു. 

ഭാര്യ: പരേതയായ റോസമ്മ ചെറിയാൻ (റാന്നി ഓലിക്കൽ കുടുംബാംഗം). മക്കൾ: അജി ചെറിയാൻ – ഷെർലി, ബിജി ചെറിയാൻ – സിസി, ജിഗിയോ ചെറിയാൻ – ജോളി. 

കൊച്ചുമക്കൾ: ജിയോ – ഹലീമ, ജിം – വിന്നി, ജോയ്‌സി, ബെറ്റ്സി, ഇമ്മാനുവൽ (മനു), ജോഷ്, ടോം, സൈറ (മിന്നു). കൊച്ചുമക്കളുടെ മക്കൾ: അലായന, ജാസ്മിൻ.

ന്യൂയോർക്കിലെ യോങ്കേഴ്സിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ദീർഘകാലം അംഗമായിരുന്നു.

സംസ്കാരം നവംബർ 14-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഉച്ചയ്ക്ക് 12 മണിക്ക് വളഞ്ഞവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക