
ബെൽഫാസ്റ്റ് (യുകെ): ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്‌സൺ (36) നവംബർ 10-ന് അന്തരിച്ചു. ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്.
ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും അനുബന്ധ ചെലവുകൾക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253