Image

അയോധ്യയിൽ ദീപോത്സവത്തിന് വർണാഭമായ തുടക്കം; ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങി

Published on 08 November, 2026
 അയോധ്യയിൽ ദീപോത്സവത്തിന് വർണാഭമായ തുടക്കം; ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങി

ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്ക് മുന്നോടിയായി അയോധ്യയിൽ ദീപോത്സവം വർണാഭമായി നടന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തർ അയോധ്യയിലേക്കെത്തി. രാം കി പെഡിയിൽ മനോഹരമായ ലേസർ ഷോയും കലാകാരന്മാരുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

 ക്ഷേത്രവും പരിസരവും ദീപപ്രഭയിൽ മുങ്ങിയതോടെ അയോധ്യയിൽ ആഘോഷം ഗംഭീരമായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക