
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമായ പീറ്റർ കെ. തോമസ് (തമ്പി -80) നവംബർ 6 നു ഹൂസ്റ്റണിൽ അന്തരിച്ചു.
ആർ.എൻ, ആയിരുന്ന ഭാര്യ എലിസബത്ത് തോമസ് തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്.
മക്കൾ: എമിലി കാവനാൽ (ജിജോ & എമിലി), പരേതനായ എബി കുര്യൻ തോമസ്
കൊച്ചുമക്കൾ: ജൂലിയ, മാത്യു, ജീവൻ.
പൊതുദർശനം: നവംബർ 12, വ്യാഴാഴ്ച വൈകുന്നേരം 6:00 മുതൽ രാത്രി 9:00 വരെ: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
സംസ്കാര ശുശ്രൂഷ: നവംബർ 13, വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ (2411 5th St, Stafford, TX 77477)
സംസ്കാരം ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹൈമർ സെമിത്തേരി (12800 Westheimer Road, Houston, TX 77077)