
ഡാളസ് : പരേതനായ റവ. ഫാ. ഡേവിഡ് ചെറുതോട്ടിലിന്റെയും, ആനി കൊച്ചമ്മയുടെയും മകൻ അനൂജ് ചെറുതോട്ടിൽ അന്തരിച്ചു.
സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ നടന്നുവരികയാണ്. സമയവും, സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും
വാർത്ത: പ്രസാദ് തീയാടിക്കൽ