
ഡിട്രോയിറ്റ് ക്നാനായ കത്തോലിക്ക ഇടവകയിൽ മിഷൻ ലീഗിന് പുതിയ നേതൃത്വം. ജോൺപോൾ കണ്ണച്ചാൻപറമ്പിൽ (President). ലിലിയൻ കവണാൻ (Vice President), ഐസയ്യ താന്നിച്ചുവട്ടിൽ (Secretary), അജയ് പൊക്കന്താനം (Joint Secretary), ഇസബെല്ല പുത്തൻപറമ്പിൽ (Treasurer).

കമ്മിറ്റി മെംബേർസ്: ജെയ്ഡൻ എരുമത്തറ, ക്രിസ്റ്റഫർ താന്നിക്കുഴിപ്പിൽ, ഈവ ഇടത്തിപ്പറമ്പിൽ, ഒലീവിയ താന്നിച്ചുവട്ടിൽ, നറ്റാലിയ താനത്ത്, സെയറ കണ്ണച്ചാൻപറമ്പിൽ, മിഷേൽ കണ്ണച്ചാൻപറമ്പിൽ. സുബി തേക്കിലക്കാട്ടിൽ (Joint director ) റെവ. ഫാ . ജോസെഫ് തറയ്ക്കൽ (Director ).