Image

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ കുഞ്ഞമ്മ എം. സക്കറിയാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

Published on 27 October, 2026
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ കുഞ്ഞമ്മ എം. സക്കറിയാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ പ്രഥമ പ്രസിഡന്റായിരുന്ന പരേതനായ പാത്തിൽ സി. സക്കറിയാസിന്റെ പ്രിയപത്നി കുഞ്ഞമ്മ എം. സക്കറിയാസ് ഫ്ലോറിഡയിലെ വിന്റർ ഗാർഡനിൽ അന്തരിച്ചു.

 

അന്തരിച്ച കുഞ്ഞമ്മ എം. സക്കറിയാസിനെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നതായും ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നതായും കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ അറിയിച്ചു. ഈ ദുഃഖകരമായ വേളയിൽ കുടുംബാംഗങ്ങൾക്ക് ദൈവം ശക്തിയും ആശ്വാസവും സമാധാനവും നൽകട്ടെയെന്നും സമാജം പ്രാർത്ഥിച്ചു.

 

Kerala Samajam of South Florida extends its heartfelt condolences and prayers on the sad demise of Mrs. Kunjamma M. Zacharias, beloved wife of Late Mr. Pathil C. Zacharias, the first President of Kerala Samajam of South Florida, who passed away in Winter Garden, Florida.

 

We remember the departed soul with love and respect and keep the bereaved family in our thoughts and prayers. May God grant them strength, comfort, and peace during this difficult time.

Memorial Service Details

 

📍 Location: Woodlawn Cemetery Rd, Gotha, FL 34734
📅 Date: November 15, 2026
🕙 Time: 10:00 AM

 

Contact Information:
Neena Zacharias
📞 (407) 680-4235

 

May the departed soul rest in eternal peace. Memory Eternal

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക