
ഹെയ്‌ഡിസിന്റെ ഡ്രൈവർ ഒരു ഒറ്റക്കണ്ണൻ ജയന്റ്റ് ക്രീച്ചർ, സൈക്ലോപ്‌സ്,(Cyclops ) ആയിരുന്നു. “ലേഡീ പെർസെഫനി, ഹെയ്‌ഡിസ് പറഞ്ഞു: ഇത് ആൻ്റണി . എൻ്റെ ഡ്രൈവർ, നിങ്ങളെ സേഫ് ആയി വീട്ടിലെത്തിക്കും."
“മൈ ലേഡീ " ആൻ്റണി പെർസെഫനിയെ താണുവണങ്ങി.
കാറിലിരിക്കുമ്പോൾ അയാൾ ചോദിച്ചു.: മൈ ലേഡി, താങ്കൾ ഇനിയും ലോർഡ് ഹെയ്‌ഡിസിനെ കാണാൻ വരുമോ?
വരുമെന്നാണ് തോന്നുന്നത്."
'വരണം ദേവി. താങ്കൾ ലോർഡ് ഹെയ്‌ഡിസിനെ വളരെ പ്ളീസിംഗ് ആയിട്ട് മനസ്സിലാക്കും. അദ്ദേഹം ഏകനാണ് .'
ഓ, ഹെയ്‌ഡിസ് അത്ര ഏകനാണെന്ന് എനിക്ക് തോന്നുന്നില്ല."
അത് ശരിയല്ല. അധോലോക രാജാവിന് ഒരു രാജ്ഞി വേണം.' 1
ആന്റണി, നിങ്ങൾ എത്ര കാലമായി ഹെയ്‌ഡിസിനുവേണ്ടി ജോലി ചെയ്യുന്നു?"
Read More: https://www.emalayalee.com/writer/24
.>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....