Image

ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ

പി.പി ചെറിയാൻ Published on 26 October, 2026
ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ

അറ്റ്ലാന്റാ:അറ്റ്ലാന്റാ കാർമേൽ മാർത്തോമ്മാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫാൾ ഫെസ്റ്റിവൽ  ശനിയാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കപ്പെട്ടു. കാർമേൽ സെന്റർ മുൻ പ്രസിഡന്റ് ഡോ. ഐസക് മാർ പീലിക്സിനോസ് എപ്പിസ്കോപ്പ മുഖ്യ അതിഥിയായിരുന്നു .

കല സാംസ്കാരിക പരിപാടികളെ കൂടാതെ, മോട്ടോർ ഷോ , ഫുഡ് ഫെസ്റ്റിൽ, ഫേസ് പെയിന്റിംഗ് , ഹാൻഡ് ക്രാഫ്റ്റ് , എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. വിവിധ ക്രൈസ്തവ സഭ അംഗങ്ങളെ കൂടാതെ തദ്ദേശീയയായ നൂറുകണക്കിനാളുകൾ ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഐക്യത്തിന്റെയും, ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പങ്കുവെച്ച ഈ കൂട്ടായ്മ പങ്കെടുത്തവർക്ക് ഒരു നവ്യനുഭവം ആയിരുന്നു.
 

ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ
ഐക്യത്തിന്റെയും ആനന്ദത്തിന്റെയും സൗഹാർദ്ദത്തിന്റെയും കൂട്ടായ്മ ഒരുക്കി കാർമേൽ മാർത്തോമ്മാ ഫാൾ ഫെസ്റ്റിവൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക