
ഡാളസ് : മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാഗവും കുമ്പളാംത്താനം ചെറുകര പാലാക്കാമണ്ണിൽ കുടുംബഗവും ആയ അച്ചാമ്മ തോമസ് (94) ഒക്ടോബർ 23 ന് ഡാളസ്സിൽ നിര്യാതനായി.
ഭർത്താവ് : പരേതനായ പി.ജെ തോമസ് പുത്തൻപറമ്പിൽ
മക്കൾ : തോമസ് ജോസഫ് – സാറാമ്മ ജോസഫ് . മാത്യു തോമസ് (പാസ്റ്റർ മൌണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ്) – സുജ മാത്യു . ഫിലിപ്പ് തോമസ് (പ്രസാദ് തീയാടിക്കൽ) – ആനി ഫിലിപ്പ് . എബ്രഹാം തോമസ് – ഷേർളി എബ്രഹാം .
ഒൻപതു കൊച്ചുമക്കളും ആറ് പേരക്കുട്ടികളും ഉണ്ട് .മാധ്യമ പ്രവർത്തകൻ പ്രസാദ് തീയാടിക്കലിന്റെ മാതാവാണ് പരേത.സംസ്ക്കാരം പിന്നീട് ഡാളസ്സിൽ നടക്കും
വാർത്ത: പി.പി ചെറിയാൻ