
ഫിലാൽഫിയ: റാന്നി കുളത്തുമട്ടക്കൽ കെ.എം. സാമുവൽ, 79, ഫിലാഡൽഫിയയിൽ അന്തരിച്ചു.
പൊതുദര്ശനവും സംസ്കാരവും: ഒക്ടോബർ 24 ശനി രാവിലെ 9:15 മുതൽ: അസൻഷൻ മാർത്തോമ്മാ ചർച്ച്, 10197 നോർത്ത് ഈസ്റ്റ് അവന്യു, ഫിലാഡൽഫിയ, പി.എ. 19116
തുടർന്ന് സംസ്കാരം ഫോറസ്ററ് ഹിൽസ് സെമിത്തേരി, 25 ബൈബറി റോഡ്, ഹണ്ടിംഗ്ടൺ വാലി, പെൻസിൽവേനിയ-19006