
കാലിഫോര്‍ണിയ: മൂക്കെട്ട് കുടുംബാംഗമായ വികാസ് കുര്യന്‍ അന്തരിച്ചു.കുര്യന്‍, ലീലാമ്മ മൂക്കെട്ട് ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഞ്ചല കുര്യന്‍. മക്കള്‍: ജെറമിയ, ഫെയ്ത്ത്.
സഹോദരങ്ങള്‍: വിനയ, വിനോദ്.
സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (21.10.2026) രാവിലെ 11 മണിക്ക് കാലിഫോര്‍ണിയ സെന്റ് ആന്‍സ് കത്തോലിക്ക പളളിയില്‍.