Image

റോക്ക് ലാൻഡിൽ കാറപകടത്തിൽ ലിസി തങ്കച്ചന്‍, 58, അന്തരിച്ചു

Published on 18 October, 2026
റോക്ക് ലാൻഡിൽ കാറപകടത്തിൽ  ലിസി തങ്കച്ചന്‍, 58, അന്തരിച്ചു

സ്പ്രിങ്ങ് വാലി, ന്യു യോര്‍ക്ക്: പറപ്പട്ടി നെല്ലിമുകൾ   മുരുപ്പേൽ   തട്ട തങ്കച്ചന്റെ പുത്രി ലിസി തങ്കച്ചന്‍, 58, റോക്ക് ലാൻഡിൽ കാറപകടത്തിൽ അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാർക്ക് ചെയ്തുവെങ്കിലും പിന്നിലേക്ക് വന്ന കാർ ഇടിച്ചായിരുന്നു അപകടം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

അമേരിക്കയിൽ 1996-ൽ ആണ് എത്തിയത്. റോക്ക്ലാൻഡ് ആർക്ക് ഉദ്യോഗസ്ഥയായിരുന്നു.

മക്കൾ: സോണി ജോൺ, സോബി ജോൺ

സംസ്കാരം  നാനുവറ്റ്  സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ നടത്തും.  കൂടുതൽ  വിവരങ്ങൾ പി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക