Image

ത്രേസ്യാമ്മ ജോസഫ് മുട്ടേത്താഴത്ത്, മാൻവെട്ടം (80) അന്തരിച്ചു

Published on 18 October, 2026
ത്രേസ്യാമ്മ ജോസഫ് മുട്ടേത്താഴത്ത്, മാൻവെട്ടം (80) അന്തരിച്ചു


കോട്ടയം: മാൻവെട്ടം മുട്ടത്താഴത്ത് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു. 80 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.


20 ന് ചൊവ്വാഴ്ച രാവിലെ 10ന് ഭൗതികശരീരം മാൻവെട്ടത്തുള്ള  വസതിയിൽ എത്തിക്കുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ നടത്തുന്നതും ആയിരിക്കും.
മക്കൾ: ജോജോ ജോസഫ് (എൻജിനീയർ, ബ്രാംപ്ടൺ), ബിജോ ജോസഫ് (ഐ.ടി. എൻജിനീയർ, അജാക്സ്), ബിന്ദു ജോസഫ് (പാലാ). മരുമക്കൾ: ജൂലിയ ജോജോ, പാലാ നഴ്സ് Michael Garron Hospital), ജയറാണി ജെയിംസ്, പൂവരണി (നഴ്സ് ടcarbrough General Hospital), ജെറി, പാലാ (ലോക്കോ പൈലറ്റ്, ഇന്ത്യൻ
റെയിൽവേ ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക