
തെരഞ്ഞെടുത്ത മലയാള ചലച്ചിത്രഗാനങ്ങൾ (2001-2025)
ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ അടങ്ങുന്ന ചലച്ചിത്രഗാന ശരീരത്തിലെ ജൈവസാന്നിധ്യങ്ങളിൽ സംഭവിക്കുന്ന തലമുറമാറ്റം… മലയാള ചലച്ചിത്ര സംഗീതലോകത്ത് പുതിയ നൂറ്റാണ്ടിൽ (2001-2025) ദൃശ്യമാകുന്ന രൂപ-ഭാവ പരിണാമങ്ങൾ…

1. ആകാശദീപങ്ങൾ സാക്ഷി… (രാവണപ്രഭു, 2001)
2. സുഖമാണീ നിലാവ്… (നമ്മൾ, 2002)
3. കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ… (നന്ദനം, 2002)
4. കരിമിഴി കുരുവിയെ കണ്ടീലാ… (മീശമാധവൻ, 2002)
5. ഒരു ചെമ്പനീർ പൂവിറുത്തു… (സ്ഥിതി, 2003)
6. നീ ഒരു പുഴയായി… (തിളക്കം, 2003)
7. ഒന്നാംകിളി പൊന്നാംകിളി… (കിളിച്ചുണ്ടൻ മാമ്പഴം, 2003)
8. ആരു പറഞ്ഞു ആരു പറഞ്ഞു… (പുലിവാൽ കല്യാണം, 2003)
9. മെല്ലെയൊന്നു പാടിനിന്നെ… (മനസ്സിനക്കരെ, 2003)
10. കണ്ണിൽ കണ്ണിൽ മിന്നും… (ഗൗരീശങ്കരം, 2003)

11. ഇന്നലെ എന്റെ നെഞ്ചിലെ… (ബാലേട്ടൻ, 2003)
12. കാറ്റേ നീ വീശരുതിപ്പോൾ… (കഥാവശേഷൻ, 2004)
13. ലജ്ജാവതിയേ...' (4 ദി പീപ്പിൾ, 2004)
14. ആഴക്കടലിന്റെ അങ്ങേക്കരയിലായ്… (ചാന്തുപൊട്ട്, 2005)
15. അമ്പാടി പയ്യുകൾ മേയും… (ചന്ദ്രോത്സവം, 2005)
16. പറയാതെ അറിയാതെ… (ഉദയനാണ് താരം, 2005)
17. എന്റെ ഖൽബിലെ വെണ്ണിലാവു നീ… (ക്ലാസ്മേറ്റ്സ്, 2006)
18. കൈ നിറയേ വെണ്ണതരാം… (ബാബ കല്യാണി, 2006)
19. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ... (കഥ പറയുമ്പോൾ, 2007)
20. അമ്മ മഴക്കാറിന്... (മാടമ്പി, 2008)

21. അനുരാഗ വിലോചനനായി… (നീലത്താമര, 2009)
22. അനുരാഗത്തിൻ വേളയിൽ...(മലർവാടി ആർട്സ് ക്ലബ്, 2010)
23. കിഴക്കു പൂക്കും... (അൻവർ, 2010)
24. ഈ പുഴയും... (ഇന്ത്യൻ റുപ്പി, 2011)
25. മഴനീർ തുള്ളികൾ… (ബ്യൂട്ടിഫുൾ, 2011)
26. ആറ്റുമണൽ പായയിൽ… (റൺ ബേബി റൺ, 2012)
27. നിലാമലരേ നിലാമലരേ...(ഡയമണ്ട് നെക്ലേസ്, 2012)
28. മഴകൊണ്ടു മാത്രം മുളയ്ക്കുന്ന… (സ്പിരിറ്റ്, 2012)
29. മരണമെത്തുന്ന നേരത്ത് നീയെന്റെ… (സ്പിരിറ്റ്, 2012)
30. ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ… (വിശുദ്ധൻ, 2013)

31. മഴയേ തൂമഴയേ… (പട്ടം പോലെ, 2013)
32. സദാ പാലയ സാരസാക്ഷി… (മിസ്റ്റർ ഫ്രോഡ്, 2014)
33. ആലുവാപുഴയുടെ തീരത്ത്… (പ്രേമം, 2015)
34. മലരേ നിന്നെ കാണാതിരുന്നാൽ… (പ്രേമം, 2015)
35. സീൻ കോൺട്ര/അവള് വേണ്ട്രാ... ഇവള് വേണ്ട്രാ, (പ്രേമം, 2015)
36. കാത്തിരുന്ന് കാത്തിരുന്ന്… (എന്ന് നിന്റെ മൊയ്തീൻ, 2015)
37. തിരുവാവണി രാവ്…. (ജേക്കബിന്റെ സ്വർഗരാജ്യം, 2016)
38. അകലെയൊരു കാടിന്റെ… (രാമന്റെ ഏദൻതോട്ടം, 2017)
39. ജീവാംശമായി താനേ… (തീവണ്ടി, 2018)
40. പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ… (ജോസഫ്, 2018)

41. മാണിക്യ മലരായ പൂവി… (ഒരു അഡാർ ലവ്, 2018)
42. ആരാധികേ.. മഞ്ഞുതിരും വഴിയരികേ… (അമ്പിളി, 2019)
43. ഉയിരിൽ തൊടും തളിർ… (കുമ്പളങ്ങി നൈറ്റ്സ്, 2019)
44. നീ ഹിമമഴയായ് വരൂ..., (എടക്കാട് ബറ്റാലിയൻ 06, 2019)
45. പവിഴമഴ/ദൂരെ ഒരു മഴവില്ലിൻ... (അതിരൻ, 2019)
46. വാതിക്കല് വെള്ളരിപ്രാവ്...(സൂഫിയും സുജാതയും, 2020)
47. ആകാശമായവളേ..., (വെള്ളം, 2021)
48. ഉയിരേ ഒരു ജന്മം നിന്നെ… (മിന്നൽ മുരളി, 2021)
49. നിന്നെ ഞാൻ.. കണ്ടന്നേ.. ദർശനാ… (ഹൃദയം, 2022)
50. മണവാളൻ തഗ്ഗ്/എല്ലാരും ചൊല്ല്ണതാണിവൻ... (തല്ലുമാല, 2022)
51. കണ്ണിൽ പെട്ടോളെ… (തല്ലുമാല, 2022)
52. നീല നിലവേ... (ആർ.ഡി.എക്സ്, 2023)
53. കുട്ടി കുടിയേ… മീട്ടി… (പ്രേമലു, 2024)
54. ഇല്ലുമിനാറ്റി… (ആവേശം, 2024)
55. പെരിയോനെ റഹ്മാനെ... (ആടുജീവിതം, 2024)
56. കുതന്ത്രം/വിയർപ്പു തുന്നിയിട്ട കുപ്പായം… (മഞ്ഞുമ്മൽ ബോയ്സ്, 2024)
57. സ്തുതി… ഭൂലോകം സൃഷ്ടിച്ച കർത്താവിന്… (ബൊഗെയ്ൻവില്ല, 2024)
58. കഥ തുടരും… മിഴിയോരം നനയുകയോ… (തുടരും, 2025)
59. മിന്നൽവള/കണ്ണോടു കണ്ടപ്പോൾ കണ്ടെത്തി… (നരിവേട്ട, 2025
കുര്യൻ കെ തോമസ്
പബ്ലിക്കേഷൻ ഡയറക്ടർ (റിട്ട), എം ജി യൂണിവേഴ്സിറ്റി
Read Part1: https://www.emalayalee.com/news/382904
Read Part2: https://www.emalayalee.com/news/382988