Image

ഗണിതശാസ്ത്രം (ചെറുകഥ: സാംജീവ്)

Published on 15 October, 2026
ഗണിതശാസ്ത്രം (ചെറുകഥ: സാംജീവ്)

രവിമാസ്റ്ററുടെ പേരക്കുട്ടിയാണ് രാമന്‍, അതായത് മകന്റെ മകന്‍. കൌമാരക്കാരനായ രാമന്‍ പത്താംതരത്തിലാണ് പഠിക്കുന്നത്, ആല്‍ബര്‍ട്ടാ ഹൈസ്‌ക്കൂളില്‍. അമേരിക്കയിലെ ഒരു പട്ടണത്തിലാണ് ആ പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനം സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി കാളേജില്‍ നിന്നും അടുത്തൂണ്‍പറ്റി പിരിഞ്ഞ ഗണിതാദ്ധ്യാപകനാണ് രവിമാസ്റ്റര്‍. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു.
ഒരു ദിവസം മകനും മരുമകളും രവിമാസ്റ്ററുടെ വീട്ടില്‍ വന്ന് സങ്കടം പറഞ്ഞു.

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

 

Join WhatsApp News
Sunil 2026-10-15 14:23:52
An 8th grade student from Kerala can easily beat a 10th grade student of the USA. Standard of education in our country is not improving especially after the covid pandemic. Techers Union is a big culprit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക