Image

പ്രൊഫ. കോശി തലക്കല്‍ എഴുതിയ ഉല്‍പത്തിയുടെ പുനര്‍ജനി പ്രകാശനം ചെയ്യപ്പെടുന്നു.

Published on 14 October, 2026
പ്രൊഫ. കോശി തലക്കല്‍ എഴുതിയ ഉല്‍പത്തിയുടെ പുനര്‍ജനി പ്രകാശനം ചെയ്യപ്പെടുന്നു.

പ്രശസ്ത സുവിശേഷ പ്രഭാഷകനും ക്രിസ്തീയ ഗാനരചയിതാവും ഗ്രന്ഥകാരനുമായ  പ്രൊഫ. കോശി തലക്കല്‍ എഴുതിയ ബിബ്ലിക്കല്‍ നോവല്‍ ഉല്‍പത്തിയുടെ പുനര്‍ജനി പ്രകാശനം ചെയ്യപ്പെടുന്നു.

ഒക്ടോബര്‍ 31, ശനിയാഴ്ച    4:00 PM ഫിലാഡല്‍ഫിയ ഇമ്മാനുവല്‍ സി.എസ്.ഐ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ - സാംസ്‌കാരിക - ആത്മീയ പ്രതിഭകള്‍ പങ്കെടുക്കുന്നു.

Philadelphia
Emmanuel C.S.I. Church Hall
4937 Church Avenue
Feasterville-Trevose, PA 19053

ഏവര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം.

Contact:  267-212-6487, 267-991-6552
 
പ്രൊഫ. കോശി തലക്കല്‍ എഴുതിയ ഉല്‍പത്തിയുടെ പുനര്‍ജനി പ്രകാശനം ചെയ്യപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക