Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും, വികാരി, മുന്‍ വികാരിമാരുടെ ജന്മദിനാഘോഷങ്ങളും വേറിട്ടതായി

ജെയിംസ് മാത്യു, പി.ആര്‍.ഒ Published on 14 October, 2026
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും, വികാരി, മുന്‍ വികാരിമാരുടെ ജന്മദിനാഘോഷങ്ങളും വേറിട്ടതായി

ഒക്ടോബര്‍ 11-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയില്‍ നിന്നും ക്വിസ് മത്സരത്തിലും, സണ്ടേ സ്‌കൂള്‍ പരീക്ഷയിലും പങ്കെടുത്തവരെ അഭിനന്ദിക്കുകയും, വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും നല്‍കുകയും ചെയ്തു.

ഈവര്‍ഷത്തെ ദിവ്യബോധനം പരീക്ഷയില്‍ വിജയിച്ച സണ്ടേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ബ്ലെസി വര്‍ഗീസിനെ ബഹുമാനപ്പെട്ട വികാരി ജോബ്‌സണ്‍ കോട്ടപ്പുറം അച്ചനും മുന്‍ വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പയും അഭിനന്ദിച്ചു.

ജോബ്‌സണ്‍ അച്ചന്റേയും, ചെറിയാന്‍ അച്ചന്റേയും ജന്മദിനാഘോഷം കേക്ക് മുറിച്ച് ആഘോഷിച്ചു.
 

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും, വികാരി, മുന്‍ വികാരിമാരുടെ ജന്മദിനാഘോഷങ്ങളും വേറിട്ടതായി
യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കലും, വികാരി, മുന്‍ വികാരിമാരുടെ ജന്മദിനാഘോഷങ്ങളും വേറിട്ടതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക