Image

ഫോമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ജോണ്‍ സി. വര്‍ഗീസിനെ മാതൃ ഇടവക ആദരിച്ചു

Published on 13 October, 2026
ഫോമ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ജോണ്‍ സി. വര്‍ഗീസിനെ മാതൃ ഇടവക ആദരിച്ചു

ചെങ്ങന്നൂർ :അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ  ലൈഫ് ടൈം അചീവ്മെന്റ് അവാർഡിന് അർഹനായ ശ്രീ  . ജോൺസി വര്ഗീസിനെ(സലിം ) മാതൃ ഇടവകയായ ചെങ്ങന്നൂർ ബെഥേൽ ഓർത്തഡോക്‌സ്‌ പള്ളിയില്‍ ചേര്‍ന്ന ചടങ്ങില്‍ അനുമോദിച്ചു.

ചെങ്ങന്നൂർ  MLA യും മുൻമന്ത്രിയുമായ ശ്രീ. സജി ചെറിയാൻ പൊന്നാട അണിയിച്ചു പ്ലാക്ക് നൽകി ആദരിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക