Image

ജോർജ് മത്തായി, 84, ന്യു യോർക്കിൽ അന്തരിച്ചു

Published on 10 October, 2026
ജോർജ് മത്തായി, 84, ന്യു യോർക്കിൽ അന്തരിച്ചു

എലംസ്‌ഫോർഡ് , ന്യു യോർക്ക്: ദീഘകാലമായി വെസ്റ്ചെസ്റ്ററിൽ  താമസിക്കുന്ന ജോർജ് മത്തായി, 84, എലംസ് ഫോർഡിലെ വസതിയിൽ അന്തരിച്ചു. ചാത്തന്നൂർ പൊയ്‌കവിള വീട്ടിൽ അംഗമാണ്.
ഭാര്യ: ഓമന  ജോർജ് 
മക്കൾ: ലാലി എബ്രഹാം, ജെസി റെജി, ഷീല സജി, നെൽസൺ ജോർജ്, ആനി ജോർജ്.
മരുമക്കൾ: എബ്രഹാം മാത്യു, റെജി പ്ലാവറ, സജി കുഞ്ഞുകുട്ടി, ഷീല, മാത്യു സാബു (എല്ലാവരും യോങ്കേഴ്‌സ്, ന്യു യോർക്ക്)

പൊതുദര്ശനം: ഒക്ടോബർ 13 ചൊവ്വാഴ്ച 4 മുതൽ 8 വരെ: Ruggiero & Sons, 732 Yonkers Ave, Yonkers, NY
സംസ്കാര ശുശ്രുഷ: ഒക്ടോബർ 14 ബുധൻ രാവിലെ 8: 30 മുതൽ 10:30 വരെ: Ruggiero & Sons, 732 Yonkers Ave, Yonkers, NY
തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരി.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക