Image

ബൈക്കപകടത്തിൽ മലയാളി മരിച്ചു; ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു

Published on 10 October, 2026
ബൈക്കപകടത്തിൽ മലയാളി മരിച്ചു; ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു

ടെന്നസി: ക്ലാർക്‌സ്വില്ലിൽ    ബൈക്കപകടത്തിൽ മരിച്ച നന്ദു സൂസന്റെ (38) കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി തുക സമാഹരിക്കുന്നു.

ക്ലിക്ക്: https://www.gofundme.com/f/in-memory-of-nandu-soosans-family?attribution_id=sl:e0bf0964-f677-4a53-9d5d-9f2acc564a31&lang=en_US&ts=1791639997&utm_campaign=fp_sharesheet&utm_content=amp30-control&utm_medium=customer&utm_source=copy_link

കാർ സർവീസിന് കൊടുത്ത ശേഷം ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ നിന്ന് തെറിച്ചു വീണ നന്ദു  സൂസനെ  കണ്ടെത്താൻ ഏറെ സമയമെടുത്തു.

തിരുവനന്തപുരം സ്വദേശിയാണ്.

ഭാര്യ ഹർഷ അഞ്ചു മാസം ഗർഭിണിയാണ്. നാല് വയസുള്ള ലെനിൻ പുത്രനാണ്.

തീവ്ര ദുഖത്തിലായ കുടുംബത്തെ സഹായിക്കാനും സംസ്കാര ചെലവുകൾക്കും വേണ്ടിയാണ് ഫണ്ട് സമാഹരണം.

പൊതുദർശനം ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ  9:45 മുതൽ 11 വരെ. തുടർന്ന് വി. കുർബാനയും സംസ്കാര ശുശ്രുഷയും: ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കാത്തലിക്ക് ചർച്ച്, 709 ഫ്രാങ്ക്‌ളിൻ സ്ട്രീറ്റ്, ക്ളാർക്സ്‌വിൽ, ടെന്നസി -37040

https://www.gofundme.com/f/in-memory-of-nandu-soosans-family?attribution_id=sl:e0bf0964-f677-4a53-9d5d-9f2acc564a31&lang=en_US&ts=1791639997&utm_campaign=fp_sharesheet&utm_content=amp30-control&utm_medium=customer&utm_source=copy_link
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക