Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് ' ആസ്വാദനം- ആമുഖം: നീന പനക്കല്‍)

Published on 08 October, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ് '  ആസ്വാദനം- ആമുഖം: നീന പനക്കല്‍)

( ഇതൊരു വെറും ആസ്വാദനം മാത്രമാണ്. ഈ ആസ്വാദനം ഒരു പുസ്തകമാക്കാന്‍ ഉദ്ദേശമില്ല. മിസ് സെന്റ് ക്ലെയറിനു നന്ദി.)

[ആമുഖം)

പെര്‍സെഫനി കോഫിഹൗസിന്റെ മുറ്റത്തിട്ടിരുന്ന കസേരകളിലൊന്നില്‍ അലസമായി ഇരുന്നു . തണല്‍മരങ്ങള്‍ നിരന്നു നില്‍ക്കുന്ന, ധൂമ്ര വര്‍ണ്ണത്തിലും പാടല ധവള വര്‍ണ്ണങ്ങളിലുമുള്ള പുഷ്പങ്ങള്‍ സുഗന്ധം പരത്തി നില്‍ക്കുന്ന, ആ ഭംഗിയുള്ള കെട്ടിടത്തിന് ചുറ്റും ചെറു തെന്നല്‍ മനോജ്ഞമായ ഗന്ധം പരത്തിയിരുന്നു.

ഇതൊരു നല്ല ദിവസമാണ് . പെര്‍സെഫനി പുഞ്ചിരിച്ചു .പഠിക്കണമെന്ന ചിന്തയോടെ വന്ന് ഇരുന്നതാണെങ്കിലും അവളുടെ കണ്ണുകള്‍ മേശപ്പുറത്ത് പൂപ്പാത്രത്തില്‍ വച്ചിരുന്ന നാര്‍ഷിസസ് പുഷ്പങ്ങളിലേക്ക് പാറി.അധികം പുഷ്പങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഉണ്ടായിരുന്നവയുടെ ഇതളുകള്‍ ഉണങ്ങി ഒരു ശവത്തിന്റെ വിരലുകള്‍ പോലെ കാണപ്പെട്ടു .

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കു ചെയ്യുക

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക