Image

സുദർശന കുമാർ അന്തരിച്ചു

Published on 04 October, 2026
സുദർശന  കുമാർ അന്തരിച്ചു

ഫിലാഡൽഫിയ: കശ്മീർ ഗാർഡൻ സൂപ്പർ മാർക്കറ്റ് ഉടമ സുദർശന  കുമാർ (തൃക്കാരിയൂർ, കോതമംഗലം) അന്തരിച്ചു. കോതമംഗലം ധർമഗിരി ഹോസ്പിറ്റലിൽ വച്ചായിരുന്നു ആകസ്മികമായ അന്ത്യം.
കൂടുതൽ വിവരങ്ങൾ പിന്നാലെ 

Join WhatsApp News
Thampy Chacko 2026-10-04 14:04:55
Our heartfelt condolences. Last week I asked about him when I was at his store. Thampy Chacko former president of Fokana 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക