Image

ഹ്യൂസ്റ്റൺ കൺവെൻഷൻ ഒക്ടോബർ 2 മുതൽ

Published on 01 October, 2026
ഹ്യൂസ്റ്റൺ കൺവെൻഷൻ  ഒക്ടോബർ  2 മുതൽ

ഹ്യൂസ്റ്റൺ : ന്യൂ ടെസ്റ്റമെൻറ് ചർച്ചിന്റെ  (ടിപിഎം) വാർഷീക കൺവെൻഷനും രോഗ ശാന്തി ശിശ്രുഷയും 2026 ഒക്ടോബര്  2 വെള്ളിയാഴ്ച   മുതൽ ഒക്ടോബര്  4 ഞായറാഴ്ച വരെ 4925 Allum Rd Houston, TX 77045 ഉള്ള ചർച്ചിൽ വച്ച് നടത്തപ്പെടും  . 

വെള്ളി , ശനി ദിവസങ്ങളിൽ  വൈകിട്ട് 7 മണിക്കും, ശനി ഞായർ   ദിവസങ്ങളിൽ രാവിലെ 10 മണിക്കും യോഗങ്ങൾ ഉണ്ടായിരിക്കും .

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-01 13:52:25
💥🔥അമേരിക്കയിൽ ഇത്രയധികം ആശുപത്രികൾ ഉള്ളപ്പോൾ ,ഏതൊക്കെ രോഗങ്ങൾക്കാണ് നിങ്ങൾ ശാന്തി കൊടുക്കുന്നതെന്നു ഇവിടെ ഒന്ന് post ചെയ്യാമോ?? എന്നിട്ട് , October 5-ന് ഇവിടെ post ചെയ്യണം ഏതൊക്കെ രോഗങ്ങൾ സൗഖ്യമാക്കി എന്നും . നിങ്ങളുടെ ശുസ്‌റൂഷയ്ക്ക് മുൻപുള്ള രോഗ നിർണ്ണയ സർട്ടിഫിക്കറ്റും , രോഗത്തിന് പൂർണ്ണ ശമനം വരുത്തിയതിനു ശേഷമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഇവിടെ പോസ്റ്റ്‌ ചെയ്യണമെന്നപേക്ഷിക്കുന്നു. എന്താ എന്റെ അപേക്ഷ ന്യായവും യുക്തവുമല്ലേ???? നിങ്ങളുടെയെല്ലാം ഭാര്യമാരും പെണ്മക്കളും ആശുപത്രികളിൽ അല്ലേ ജോലി ചെയ്യുന്നത്?? അപ്പോൾ പിന്നെ നിങ്ങളുടെ 'രോഗ ശാന്തി ശുശ്രൂക്ഷ' അങ്ങോട്ടേക്കും വ്യാപിപ്പിക്കരുതോ??? ✳️Rejice ജോൺ🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക