Image

നവാഗത സംവിധായകന്‍ ശ്രീജിത്ത്.എം.നായര്‍ ഒരുക്കിയ പുതുമുഖ താരചിത്രം, 'ആരംഭം ഒരു അല്‍ബാനിയോ കഥ' ഒക്ടോബര്‍ 9 ന്

Published on 30 September, 2026
 നവാഗത സംവിധായകന്‍ ശ്രീജിത്ത്.എം.നായര്‍ ഒരുക്കിയ പുതുമുഖ താരചിത്രം, 'ആരംഭം ഒരു അല്‍ബാനിയോ കഥ' ഒക്ടോബര്‍ 9 ന്


പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകന്‍ ശ്രീജിത്ത് എം.നായര്‍ കഥയും സംവിധാനവും നിര്‍വഹിച്ച 'ആരംഭം ഒരു അല്‍ബാനിയോ കഥ' ഒക്ടോബര്‍ 9 ന് റിലീസ് ചെയ്യും. ഹൃദയ സ്പര്‍ശിയായ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ഈ സിനിമ വടക്കന്‍ കേരളത്തിന്റെ ചുറ്റുവട്ടത്തിലാണ്


ഒരുക്കിയിരിക്കുന്നത്. ഏറെ പുതുമയുള്ള പ്രമേയവും അവതരണവുമാണ് ഈ സിനിമ പറയുന്നത്. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ശ്രീജിത്ത് എം. നായര്‍ വ്യക്തമാക്കി.

അഭിനേതാക്കള്‍

നിധിന്‍ രാജ്, ഫാരിസ് സല്‍മാന്‍, അഗസ്റ്റിജോസ്, വിജേഷ് വെണ്മണല്‍, ഷാജു ശങ്കര്‍, ഗംഗ അയ്യര്‍, ഇഷാനി കൃഷ്ണന്‍, ബോസ്സ് നീലീശ്വരം, അമിത ദിനേശന്‍, സമുദ്ര സാജന്‍, പാര്‍വതിബിനു, സൂര്യ നാരായണന്‍, വിഘ്നേഷ് വാസവന്‍, രജീഷ് മതുകോത്ത്, ബിബിന്‍ സേവ്യര്‍, കാളിയര്‍ ഡോളി, ഗ്രീഷ്മ, 
അസ്ലം, അഞ്ജിത, പ്രിന്‍സ്, ചിന്നു, കുരിയാക്കോസ്, വിവേകാനന്ദന്‍, ബാബു, വിബീഷ്, അക്ഷയ്, അഭിജിത് എം നായര്‍, ശ്രീജിത്ത്, സരള വലിയകുളങ്ങര, പ്രസന്ന വലിയകുളങ്ങര, മഹാ ദേവന്‍, നന്ദകിഷോര്‍, ദര്‍ശ, അഭിരാമി, ജൂനിയര്‍ ആക്ടര്‍ അഷറഫ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക