Image

ത്യാഗി (കവിത: ഫൈസൽ മാറഞ്ചേരി)

Published on 24 September, 2026
ത്യാഗി (കവിത: ഫൈസൽ മാറഞ്ചേരി)

നല്ല നല്ല അവസരങ്ങളെ ത്യജിക്കാൻ പഠിക്കണം

നല്ല നല്ല ഭക്ഷണങ്ങളെ വർജിക്കാൻ പഠിക്കണം

നല്ല നല്ല ആഘോഷങ്ങളെ 
കണ്ടില്ലെന്നു നടിക്കണം

അധികാര കസേരകളിൽ നിന്നും അകലം പാലിക്കണം

കുഷ്യനിട്ട കസേരയിൽ ഇരുന്നു  മതിമറന്ന് കറങ്ങാതിരിക്കാൻ പഠിക്കണം

അപ്പോഴാണ് ഇല്ലായ്മ ഒരു വല്ലായ്മ അല്ലെന്ന്  മനസ്സിലാവുക.....

Read More: https://www.emalayalee.com/writer/141

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക