
എനിക്ക് ചീനക്കാരെ അത്ര പഥ്യമല്ല. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ചൈന ഇൻഡ്യയെ ആക്രമിച്ചത്. ലഡാക്കും നേഫയും അവർ ആക്രമിച്ചില്ലേ? ഭാരതത്തിന്റെ ആയിരക്കണക്കിന് ജവാന്മാർ വീരമൃത്യു പൂകിയില്ലേ? മാനസരോവരം എന്ന് മുനിമാർ പ്രകീർത്തിച്ച ടിബറ്റ് അവർ കൈയടക്കിയില്ലേ?
അന്ന് ഞങ്ങൾ ജാഥ നടത്തി. ജാഥയിൽ ഞങ്ങൾ പാടി.
“മഞ്ഞിൻമലയും മാനസസരസും എന്നും ഞങ്ങടെ നാടാണേ.”
ടിബറ്റിനെപ്പറ്റിയാണ്.

കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക......