
എല്ലാ മലയാളികൾക്കും ഫൊക്കാനയുടെ ഓണാശംസകൾ....
വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തു് നിന്നും കള്ളവും ചതിയും ഇല്ലാത്ത, പൊളിവചനങ്ങൾ എള്ളോളമില്ലാത്ത മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന പൊന്നോണം ഒരിക്കൽ കൂടി എത്തുന്നു. ഈ ഓണം എല്ലാവരുടെയും ജീവിതത്തിൽ നന്മകളാൽ സമൃദ്ധമാകട്ടെ.
എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഫൊക്കാന പ്രസിഡണ്ട് ഫീലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, മറ്റു ഭാരവാഹികൾ എന്നിവർ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.
