Image

ഫോമാ ഇന്റര്‍നാഷണല്‍ ചീട്ടു കളി മത്സരം; ചിക്കാഗോ മലയാളി അസോസിയേഷന്‍ ടീം ജേതാക്കള്‍.

ബിജു മുണ്ടക്കല്‍ Published on 11 August, 2026
ഫോമാ ഇന്റര്‍നാഷണല്‍ ചീട്ടു കളി മത്സരം;  ചിക്കാഗോ മലയാളി അസോസിയേഷന്‍ ടീം ജേതാക്കള്‍.

ഹൂസ്റ്റണ്‍ : ഫോമാ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഹ്യൂസ്റ്റനില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ചീട്ടു കളി മത്സരത്തില്‍ ചിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം ഒന്നാം സ്ഥാനം നേടി.

മുപ്പതില്പരം ടീമുകള്‍ പങ്കെടുത്ത ആവേശോജ്വലമായ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ക്യാഷ് അവാര്‍ഡും ട്രോഫികളും കരസ്ഥമാക്കിയ പ്രിന്‍സ് ഈപ്പന്‍, മനോജ് അച്ചേട്ട് ,ആഷ്ലി ജോര്‍ജ് എന്നിവരെ അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.
 

Join WhatsApp News
സി കുര്യൻ 2026-08-12 11:44:09
ഇവർക്ക് അർത്ഥവത്തായ എന്തെങ്കിലും ചെയ്തുകൂടെ ? അമേരിക്കയിലെ ഒരു ദേശീയ മലയാളി സംഘടനാ ചീട്ടുകളി മത്സരം നടത്തി സാമൂഹിക സേവനത്തിലിത്രയ്ക്ക് തരം താഴണോ ? ഇതായിരുന്നോ മത്സരരംഗത്തെ വാഗ്ദാനങ്ങൾ ? ലജ്‌ജാകരം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക